عنوان الكتاب الصيام: فتاوى مهمّة ( مليالم )
عنوان الكتاب بنفس اللغه നോമ്പ് സുപ്രധാന ഫത്വകള്‍
مؤلف الكتاب അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസ്
المدقق അബ്ദുറസാക് സ്വലാഹി
ناشر الكتاب ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
مترجم الكتاب അബ്ദുല്‍ റസാക് ബാഖവി
القسم كتب بلغة المالايالم
وصف الكتاب الصيام نعمة من نعم الله الكثيرة فمن صام رمضان إيماناً واحتساباً غفر له ما تقدّم من ذنبه. وعلى كل مسلم أن يجتهد في العبادات على بصيرة وعلم لكي يكون من المقبولين في هذا الشهر المبارك. وفي هذا الكتيب جمع المؤلف فتاوى مهمة تتعلق بأحكام الصيام.
وصف الكتاب بنفس اللغه വ്രതം അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കിയ അനുഗ്രഹമാണ്. ഈമാനോടെയും ഇഹ്തിസാബോടെയും വ്രതമനുഷ്ടിക്കുന്നവര്‍ക്കുള്ള പ്രതിഫലം പാപമോചനമാണ്. ഏത് ആരാധനയും കൃത്യമായ അറിവോടെ നിര്‍വഹിക്കുമ്പോഴാണ് അത് സമ്പൂര്‍ണ്ണമായിത്തീരുന്നത്. ഈ കൃതി നോമ്പിന്‍റെ നാനാവശങ്ങളെപ്പറ്റിയും വിശദീകരിക്കുന്ന അമൂല്യമായ ഫത്വകളുടെ സമാഹാരമാണ്. വ്രതവുമായി ബന്ധപ്പെട്ട ഇരുപത്തെട്ടോളം വിഷയങ്ങളില്‍ സംശയ ദൂരീകരണത്തിനുതകുന്ന ഈ കൃതി വിശുദ്ധ റമദാനില്‍ നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.
الزيارات 8419
التاريخ 23/2/2012
مصدر الكتاب http://www.islamhouse.com/p/364921