عنوان الكتاب رسالة الإسلام ( مليالم )
عنوان الكتاب بنفس اللغه ശൈഖ് മുഹമ്മദ് ബ്നു അബ്ദുല്‍ വഹ്ഹാബ്
مؤلف الكتاب കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്
المدقق സുഫ്‌യാന്‍ അബ്ദുസ്സലാം
ناشر الكتاب കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍
القسم كتب بلغة المالايالم
وصف الكتاب هذا الكتاب دعوة للتأمل في تعاليم الإسلام وميزاته، وهو صغير بحجمه وقيّم بنفعه يشرح فيه عن الخالق والمعبود الحق، والمهمة وغاية حياة الخلق. وأسلوب هذا الكتاب في بيان رسالات الإسلام جيد وسلس العبارة.
وصف الكتاب بنفس اللغه സലഫുകളുടെ കാലശേഷം മുസ്ലിം സമൂഹം പഴയ ജാഹിലിയ്യത്തിലേക്ക് വഴുതി വീഴുകയും ശിര്‍ക്കും അന്ധവിശ്വാസങ്ങളും മുസ്ലിം ഹൃദയങ്ങളില്‍ പുനപതിഷ്ഠ നേടുകയും ചെയ്തപ്പോള്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില്‍ അത്തരം അന്ധവിശ്വസങ്ങള്‍ക്കെതിരെ സന്ധിയില്ല സമരം നടത്തിയ തൌഹീദിന്റെ ധ്വജവാഹകനായിരുന്നു ഇമാം മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബ്. അദ്ദേഹത്തിന്റെ പ്രബോധന ചരിത്രത്തെ കുറിച്ച ഷെയ്ഖ് ഹുസൈന്‍ ബ്നു ഗനാം എഴുതിയ “രൌദത്തുല്‍ അഫ്കാര്‍ വല്‍ അഫ്ഹാം” എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി രചിച്ച പുസ്തകം.
الزيارات 6802
التاريخ 23/2/2012
مصدر الكتاب http://www.islamhouse.com/p/329078