عنوان الكتاب صفة الحج ( مليالم )
عنوان الكتاب بنفس اللغه ഹജ്ജ്, ഉംറ, സിയാറത്ത്
مؤلف الكتاب മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന്
المدقق അബ്ദുല്‍ ലതീഫ് സുല്ലമി
ناشر الكتاب ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
مترجم الكتاب മുഹമ്മദ് കുട്ടി അബൂബക്കര്‍
القسم كتب بلغة المالايالم
وصف الكتاب كان لزاماً على كل من قصد بيت الله بحج أو عمرة أن يتعلم عن الهدي النبوي في ذلك وبين يديك أيها الحاج الكريم هذا الكتاب الواضح يبسط لك أحكام الحج والعمرة بالعبارة الواضحة. نأمل أن تجعله دليلاً لك في الحج والعمرة.
وصف الكتاب بنفس اللغه വിശുദ്ധ ആരാധനാ കര്മ്മങ്ങളായ ഹജ്ജ് ഉംറ എന്നിവയെ സംബന്ധിച്ചും മസ്ജിദുന്നബവി സന്ദര്ശന നിയമങ്ങളെ സംബന്ധിച്ചും കൃത്യമായും സരളമായും വിശദീകരിക്കുന്ന ലഘു കൃതിയാണ് ഇത്. യാത്രാ മര്യാദകള് മുതല്, ഹജ്ജ്, ഉംറ കര്മ്മങ്ങളിലെ നിബന്ധനകളും നിയമങ്ങളും വരെ ഇതില് വിശദീകരിക്കപ്പെടുന്നുണ്ട്. പ്രവാചകന്റെ സുന്നത്തനുസരിച്ച് പ്രസ്തുത ആരാധനകള് നിര് വഹിക്കാന് താത്പര്യം കാണിക്കുന്ന ഏതൊരാള്ക്കും ഈ കൃതി ഉപകാരപ്പെടുമെന്ന കാര്യത്തില് സംശയമില്ല.
الزيارات 9333
التاريخ 23/2/2012
مصدر الكتاب http://www.islamhouse.com/p/326721